For any assistance call us on 0495 2722390 OR +91 9846691111
Patient Instructions/രോഗികൾക്കുള്ള നിർദേശങ്ങൾ
MRI/എം ആർ ഐ
If you have to reschedule or cancel your appointment, Please give at least 24 hours notice.
Please arrive 15 minutes prior to your exam. Wear comfortable clothing.
Bring all previous results / reports that related to your scan.
Must bring prescription from your physician.
We cannot perform an MRI if you have a Pacemaker, Aneurysm clips, or Metal fragments in the eye.
Patient undergoing contrast enhanced scanning/dye injectable scanning are requested to get accompained by close relative of his/her
നിശ്ചയിച്ച പരിശോധന വേണ്ടന്നു വെക്കുകയാണെങ്കിലോ മറ്റൊരു സമയത്തേക്ക് മാറ്റി നിശ്ചയിക്കണമെങ്കിലോ നിർബന്ധമായും 24 മണിക്കൂറിന്നു മുമ്പെങ്കിലും അറിയിച്ചിരിക്കണം
പരിശോധന സമയത്തിൽ 15 മിനിട്ട് മുമ്പെങ്കിലും എത്തിയിരിക്കണം
പരിശോധനക്ക് സൗകര്യപ്രദമായ രീതിയിൽ വസ്ത്രങ്ങൾ ധരിക്കണം
പരിശോധനയുമായ് ബന്ധപ്പെട്ട എല്ലാ മുൻകാല രേഖകളും, പരിശോധന ഫലങ്ങളും കൊണ്ടു വരേണ്ടതാണ്
പരിശോധക്കായി താങ്കളുടെ ഡോക്ടറുടെ രേഖാമൂലമുളള നിർദ്ദേശം ഉണ്ടായിരിക്കേണ്ടതാണ്
പേസ് മേക്കർ, രക്തക്കുഴൽ ചികിഝക്കായുള്ള ക്ലിപ്പുകൾ തുടങ്ങി മറ്റെന്തെങ്കിലും ലോഹഭാഗങ്ങൾ എന്നിവ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ളവരെ എം ആർ ഐ പരിശോധന നടത്താവുന്നതല്ല
CT SCAN/സി. ടി. സ്കാൻ
രോഗികൾ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ തലയുടേതിന് 3 മണിക്കുറിനു ശേഷവും, നെഞ്ച്, കഴുത്ത് എന്നിവയുടെതിന് 4 മണിക്കൂറിന് ശേഷവും ഉദരത്തിന്റേത് 6 മണിക്കൂറിനു ശേഷവും മാത്രമേ സി ടി സ്കാനിനു വിധേയരാകാവു
മരുന്ന് കുത്തിവെച്ച് ചെയ്യുന്ന സ്കാനിംഗിന് ബന്ധുവോ ഉത്തരവാദിത്തപ്പെട്ടയാളോ കൂടെയുണ്ടായിരിക്കേണ്ടതാണ്